സമ്മാനം തന്നോളൂ, പക്ഷെ കാശ് ഞാന്‍ അവര്‍ക്ക് കൊടുക്കും | Oneindia Malayalam
2019-07-31 89
Ramya Haridas MP donates award money to free dialysis centres in Alathur എം പിമാര്‍ക്കൊരു മാതൃകയാവുകയാണ് ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. തനിക്ക് കിട്ടുന്ന പുരസ്‌കാര തുകകളെല്ലാം ആലത്തൂരിലെ രോഗികളുടെ വൃക്ക ചികിത്സക്കാണ് നല്‍കുന്നതെന്ന് രമ്യ പറഞ്ഞു.